279 | മലബന്ധം | CONSTIPATION

കുട്ടികളില്‍ ഉണ്ടാകുന്ന മലബന്ധം മാറാന്‍ വെളുത്ത ആവണക്കിന്‍റെ വേര് ചാണയില്‍ അരച്ചു വെണ്ണ ചേര്‍ത്തു കൊടുക്കുക.

279 | മലബന്ധം | CONSTIPATION

279 | മലബന്ധം | CONSTIPATION

Advertisements

About Anthavasi

The Indweller
This entry was posted in ഗൃഹവൈദ്യം | HOME REMEDIES and tagged , . Bookmark the permalink.

6 Responses to 279 | മലബന്ധം | CONSTIPATION

 1. jithin t v s says:

  ചാണയിൽ അരക്കുക എന്താ അർഥം ??? ജനിച്ച എത്ര മാസം വരെ പ്രായമായ കുട്ടികള്ക്ക് ഇത് കൊടുക്കാം എന്ന് കൂടി പറഞ്ഞാൽ ഉപകാരമായി ,,,

  Like

  • Anthavasi says:

   ചാണ മരുന്നുകള്‍ അരയ്ക്കാന്‍ ഉപയോഗിക്കുന്ന കല്ല്‌ ആണ്. എല്ലാ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്കും ഉപയോഗിക്കാം.

   Like

 2. jisha says:

  എന്റെ മകൾക് (രണ്ടു വയസ്സ് ) 3 ,4 ദിവസം കൂടുമ്പോൾ ആണ് വയറ്റിൽ നിന്നും പോകുക.ഡോക്ടറെ കാണിച്ചപ്പോൾ senasof tablets (2 എണ്ണം ദിവസവും )വച്ച് കൊടുക്കാൻ പറഞ്ഞു.ഇപ്പോൾ കൃത്യമായി പോകുന്നുണ്ട്.ഇതിനു വേറെ എന്തെങ്കിലും ആയുർവേദ മരുന്ന് ഉണ്ടോ..

  Like

  • Anthavasi says:

   ഒരു കാര്യം ചെയ്യൂ. ദിവസവും രാവിലെയും വൈകിട്ടും വെറും വയറ്റില്‍ 15 മില്ലി നെല്ലിക്കാ നീര് അല്‍പ്പം തേനും ചേര്‍ത്ത് കൊടുത്തു ശീലിപ്പിക്കൂ. ഔഷധമില്ലാതെ ശരിയാകും.

   Like

 3. jisha says:

  നന്ദി…

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s