Tag Archives: HEADACHE

31 ¦ കീഴാര്‍നെല്ലി ¦ Phyllanthus Niruri

കീഴാര്‍നെല്ലി എന്ന് കേള്‍ക്കാത്ത മലയാളി പഴയ തലമുറയില്‍ ഉണ്ടാകാന്‍ തരമില്ല. മഞ്ഞപ്പിത്തം എവിടെയുണ്ടോ അവിടെ കീഴാര്‍നെല്ലി ഉണ്ട്. ഭൂമ്യാമലകികാ പ്രോക്താ ശിവാ താമലകീതിച ബഹുപത്രാ ബഹുഫലാ ബഹുവീര്യാ ജടാപിച ഭൂധാത്രീ വാതകൃത്തിക്താ കഷായാ മധുരാഹിമാ പിപാസകാസപിത്താസ്ര കഫപാണ്ഡു ക്ഷതാപഹാ (ഭാവപ്രകാശം) ദ്രാക്ഷാഭയാമലക പിപ്പലീ ദുരാലഭാ ശൃംഗീ കണ്ടകാരികാ വൃശ്ചീര പുനര്‍നവാ താമലക്യ ഇതി ദശേമാനി കാസഹരാണി … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , , | Leave a comment

30 ¦ കാഞ്ഞിരം ¦ Poison Nut Tree ¦[ഭാഗം 2]

“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – ഈ പഴഞ്ചൊല്ലിലൂടെ കേരളീയന് കണ്ടും കാണാതെയും പരിചിതമാണ് കാരസ്കരം അഥവാ കാഞ്ഞിരം. സംസ്കൃതനാമം – കാരസ്കരഃ (कारस्करः), വിഷദ്രുമ, വിഷമുഷ്ടി കുലം – കാരസ്കരകുലം സസ്യശാസ്ത്രനാമം (Botanical Name) – Strychnos nux-vomica Linn, Family – Loganiaceae തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണ ഗുണവും … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , | Leave a comment

MP06 | മുയല്‍ച്ചെവിയന്‍ |EMILIA SONCHIFOLIA

മുയല്‍ച്ചെവിയന്‍ |EMILIA SONCHIFOLIA | LILAC TASSELFLOWER | சுவர் முள்ளங்கி | शशश्रुति ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് മുയല്‍ച്ചെവിയന്‍. ഒരു മുയല്‍ച്ചെവിയന്‍ വീട്ടിലുണ്ടെങ്കില്‍ സാധാരണ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഔഷധം തേടി പുറത്തു പോകേണ്ടി വരില്ല. തലവേദന, മൈഗ്രൈന്‍, ടോൺസിലൈറ്റിസ്, ബ്ലീഡിംഗ്, സ്ത്രീരോഗങ്ങള്‍, സര്‍വിക്കല്‍ സ്പോണ്ടിലോസിസ്, സൈനുസൈറ്റിസ്, ഉദരകൃമിശല്യം, പനി, നേത്രരോഗങ്ങള്‍, വ്രണങ്ങള്‍ അങ്ങനെ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , | Leave a comment

MP01 | ഔഷധസസ്യങ്ങള്‍ | കാഞ്ഞിരം

“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – ഈ പഴഞ്ചൊല്ലിലൂടെ കേരളീയന് കണ്ടും കാണാതെയും പരിചിതമാണ് കാരസ്കരം അഥവാ കാഞ്ഞിരം. അശ്വതി നാളില്‍ ജനിച്ചവരുടെ നക്ഷത്രവൃക്ഷമാണ് കാഞ്ഞിരം. കാരസ്കരം എന്ന് സംസ്കൃതനാമം. Strychnos nux-vomica Linn എന്ന് സസ്യശാസ്ത്രസംബന്ധനാമം. തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണഗുണവുമുള്ളതാണ് കാഞ്ഞിരം. ഉഷ്ണവീര്യമാണ്. വിപാകത്തില്‍ എരിവാണ് കാഞ്ഞിരം. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , | 5 Comments

196 | തലവേദന | HEADACHE

മുയല്‍ച്ചെവിയന്‍ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ രാസ്നാദിപ്പൊടി അരച്ചു നിറുകയില്‍ പുരട്ടുക മുയല്‍ച്ചെവിയന്‍ നീര് കാലിന്‍റെ പെരുവിരലില്‍ ഇറ്റിച്ചു നിര്‍ത്തുക (ഈ പ്രയോഗം ചെന്നിക്കുത്ത് അഥവാ Migrane മാറാന്‍ സഹായകമാണ്)

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

178 | തലവേദന | HEADACHE

ഏലക്കാത്തരി, കടുക്, ചുക്ക് ഇവ നാലു ഗ്രാം വീതമെടുത്ത് അതില്‍ ഒന്നോ രണ്ടോ കുരുമുളക് ചേര്‍ത്ത് പാലിലോ വെള്ളത്തിലോ നന്നായി അരച്ച് അല്പം ചൂടാക്കി നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന പെട്ടന്നു മാറും കടുകിനു പകരം കരിഞ്ചീരകം ഉപയോഗിക്കാം Note: Please consult a registered Ayurveda practitioner before trying this preparation. This is … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | 1 Comment

81 | തലവേദന | HEADACHE

നെല്ലിക്ക പുളിച്ച മോരില്‍ അരച്ച് നെറ്റിയില്‍ പുരട്ടുക. തലവേദന പെട്ടന്ന് മാറും. Apply the paste of Gooseberry and Sour butter milk on the forehead to get fast relief from headache. Note: Please consult a registered Ayurveda practitioner before trying this preparation. This is … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | 1 Comment

57 | തലവേദന | HEADACHE

മച്ചിങ്ങ (വെള്ളയ്ക്ക) യുടെ മോട് അടര്‍ത്തി മാറ്റിയിട്ട് അതിന്‍റെ ഉള്ളിലേയ്ക്ക് രണ്ടോ മൂന്നോ കുരുമുളക് കടത്തിവെച്ച് ആ ഭാഗം കല്ലില്‍ ഉരച്ചെടുത്ത് നെറ്റിയില്‍ ലേപനം ചെയ്‌താല്‍ തലവേദന മാറും. അതീവഫലപ്രദമായ ഔഷധമാണ് ഇത്. Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment

52 | തലവേദന | HEADACHE

ഒരുവേരന്‍, ചൊറിയണം, കയ്യോന്നി, തുളസി, തുമ്പ – ഇവയില്‍ ഏതിന്‍റെ നീരും പെരുവിരലില്‍ നിര്‍ത്തിയാല്‍ തലവേദന വേഗം മാറും. Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.  

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment

51 | തലവേദന | HEADACHE

മുയല്‍ച്ചെവിയന്‍റെ നീര് നെറുകയില്‍ തളം വെച്ചാല്‍ തലവേദന പെട്ടന്ന് മാറും. മുയല്‍ച്ചെവിയന്‍ – LILAC TASSELFLOWER – EMILIA SONCHIFOLIA മുയല്‍ച്ചെവിയന്‍റെ നീരിന്‍റെ ഒപ്പം രാസ്നാദി ചൂര്‍ണ്ണം ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. രാസ്നാദി ചൂര്‍ണ്ണം ആയുര്‍വേദ മരുന്നുകടയില്‍ കിട്ടും. Applying the extract of LILAC TASSELFLOWER on the top of the head … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment