289 | Triglycerides | ട്രഗ്ലിസെറൈഡ്സ് | കൊളസ്ട്രോള്‍ | Cholestrol

ആരോഗ്യജീവനം ബ്ലോഗില്‍ ഒരു സുഹൃത്ത് ട്രഗ്ലിസെറൈഡ്സ് കൂടുതലാണ്, കുറയ്ക്കാന്‍ ഔഷധം ചോദിച്ചിരുന്നു. വളരെ അനായാസമായി ട്രഗ്ലിസെറൈഡ്സ് കുറയ്ക്കാം.

  • നാടന്‍ ചെമ്പരത്തിമൊട്ട് നാളെ വിരിയാന്‍ പാകത്തിലുള്ളവ അഞ്ചെണ്ണം അരച്ച് അരി കഴുകിയ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം.
  • ഒരു പിടി കറിവേപ്പിലയും ഒരു ജാതിപത്രിയും അധികം മഞ്ഞള്‍ ചേര്‍ത്ത് അരച്ചു കഴിക്കാം.
  • ചെമ്പരത്തിമൊട്ട് കൊണ്ട് കൊളസ്ട്രോള്‍ കുറയും. ചെമ്പരത്തി ഗര്‍ഭിണികള്‍ കഴിക്കരുത്.
  • കൊളസ്ട്രോള്‍ മാറാന്‍ ഒരു പിടി കറിവേപ്പിലയും ഒരു ജാതിപത്രിയും ചേര്‍ത്തരച്ചു മോരില്‍ കഴിച്ചാല്‍ മതി.
289 | Triglycerides | ട്രഗ്ലിസെറൈഡ്സ് | കൊളസ്ട്രോള്‍ | Cholestrol
289 | Triglycerides | ട്രഗ്ലിസെറൈഡ്സ് | കൊളസ്ട്രോള്‍ | Cholestrol