- തൈര് ഒരിക്കലും ചൂടാക്കി ഉപയോഗിക്കരുത്; വിഷമാണ്.
- തൈര്, ചേമ്പ്, ഉഴുന്ന്, അമരയ്ക്ക, ഉണക്കയിലക്കറികള്, ക്ഷാരദ്രവ്യങ്ങള്‍, അമ്ലങ്ങള്‍, കൃശജീവികളുടെ മാംസം, ഉണക്കമാംസം, പന്നിമാംസം, ചെമ്മരിയാടിന് മാംസം, പോത്തിന് മാംസം, യവകം എന്നിവ ദിവസവും കഴിക്കരുത്.
- പാചകം ചെയ്ത് ഫ്രീസറിലും ഫ്രിഡ്ജിലും വെച്ച പദാര്‍ത്ഥങ്ങള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- ഹോര്‍മോണുകള്‍ നല്കി ദ്രുതഗതിയില്‍ വളര്‍ത്തിയെടുത്ത ജീവികളുടെ മാംസം, മുട്ട എന്നിവ കഴിക്കരുത്
- അലുമിനിയം പാത്രങ്ങളില്‍ പാചകം ചെയ്യരുത്