Tag Archives: HICKUP

34 ¦അകര്‍കര ¦ അക്ക്രാവ് ¦ അക്കിക്കറുക

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ചതുപ്പു നിലങ്ങളിലും വയലുകളിലുമൊക്കെ സുലഭമായി വളര്‍ന്നു കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് അക്കിക്കറുക അഥവാ അക്ക്രാവ്. പല്ലുവേദന ഉള്ളപ്പോള്‍ ഇതിന്റെ പൂവ് അടര്‍ത്തി വേദനയുള്ള ഭാഗത്തു കടിച്ചു പിടിച്ചാല്‍ വേദനയ്ക്ക് പെട്ടന്ന് ആശ്വാസം തരുന്നതു കൊണ്ട് നാട്ടിന്‍പുറങ്ങളില്‍ ഇതിനെ പല്ലുവേദനച്ചെടി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഭാരതീയനല്ല ഈ ചെടി, വിദേശിയാണ്‌. ഒന്നില്‍ക്കൂടുതല്‍ വകഭേദങ്ങളില്‍ ഈ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , , , , , , , , , , , , , , | Leave a comment

285 | എക്കിട്ടം | എക്കിള്‍ | HICKUP

കുടവന്‍റെ ഇലയും (മുത്തിള്‍) കുരുമുളകും ചേര്‍ത്തരച്ചു കഴിച്ചാല്‍ എക്കിള്‍ ശമിക്കും.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

68 | എക്കിട്ടം | എക്കിള്‍ | HICKUP

അരയാലിന്‍റെ തൊലി കരിച്ച്, ചാരം വെള്ളത്തില്‍ കലക്കി വെച്ച്, തെളി ഊറ്റിക്കുടിച്ചാല്‍ എക്കിട്ടം മാറും. Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment