വള്ളിയുഴിഞ്ഞനീരില് കടുക്കത്തോട്, വെളുത്തുള്ളി, ചുക്ക്, കഴഞ്ചിക്കുരു ചുട്ടത് ഇവ നാലും അരച്ചു ചേര്‍ത്ത് സേവിച്ചാല്‍ ഹെര്‍ണിയ ഭേദമാകും
ഒരു നേരം ഒരു ടീസ്പൂണ്‍ വെച്ച് മൂന്ന് നേരം സേവിക്കാം.
കഴഞ്ചിക്കുരു കനലില്‍ ചുടുമ്പോള്‍ പൊട്ടിത്തെറിക്കും – സൂക്ഷിച്ചു കൈകാര്യം ചെയ്യണം.
വല്ലിയുഴിഞ്ഞയുടെ നീര് 12 മില്ലി ലിറ്റര്‍ വരെ സേവിക്കാം.
ഉങ്ങിന്റെ തൊലി പൊളിച്ച് അരപ്പട്ട കെട്ടുന്നത് വളരെ നല്ലതാണ്

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only