Tag Archives: LOW BP

30 ¦ കാഞ്ഞിരം ¦ Poison Nut Tree ¦[ഭാഗം 2]

“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – ഈ പഴഞ്ചൊല്ലിലൂടെ കേരളീയന് കണ്ടും കാണാതെയും പരിചിതമാണ് കാരസ്കരം അഥവാ കാഞ്ഞിരം. സംസ്കൃതനാമം – കാരസ്കരഃ (कारस्करः), വിഷദ്രുമ, വിഷമുഷ്ടി കുലം – കാരസ്കരകുലം സസ്യശാസ്ത്രനാമം (Botanical Name) – Strychnos nux-vomica Linn, Family – Loganiaceae തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണ ഗുണവും … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , | Leave a comment

266 | താഴ്ന്ന രക്തസമ്മര്‍ദ്ദം | HYPOTENSION | LOW BP

കറിയുപ്പ് രക്തസമ്മര്‍ദ്ദം കൂടാന്‍ നല്ലതാണ്. “വസന്തകുസുമാകരരസം” വെറ്റിലനീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത്‌ രക്തസമ്മര്‍ദ്ദം കൂടാന്‍ വളരെ ഫലപ്രദമാണ്. രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ എത്തിയാല്‍ പിന്നെ കഴിക്കരുത്. കഴിച്ചാല്‍ രക്താതിമർദ്ദം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. “വസന്തകുസുമാകരരസം” മിക്ക ആയുര്‍വേദഫാര്‍മസികളിലും വാങ്ങാന്‍ കിട്ടും.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment