കാളയുടെ കൈപ്പ സമം തേന്‍ ചേര്‍ത്തു നന്നായി മിശ്രിതമാക്കി അതിന് തെളി കാല്‍മുട്ടില്‍ തോരെത്തോരെ പുരട്ടുക. കാളയുടെ പിത്താശയദ്രവത്തിനെയാണ് കൈപ്പ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കടുക്ക, കറുത്ത എള്ള്, കരിഞ്ചീരകം, ജീരകം എന്നിവ ഓരോന്നും ശീലപ്പൊടിയാക്കി, നാലും തുല്യഅളവില്‍ എടുത്തു ആവശ്യത്തിനു പാല് ചേര്‍ത്തു ലേപമാക്കി നിത്യം പുരട്ടിയാല്‍ കരിമംഗല്യം മാറും.