കടുക്ക ശര്‍ക്കര ചേര്‍ത്തരച്ച് ചിറ്റമൃതിന് നീരില്‍ കഴിക്കുക.
ചിറ്റമൃത്, അമൃത് എന്ന് രണ്ടു ചെടികള്‍ ഉണ്ട്. ചിറ്റമൃത് ആണ് വേണ്ടത്.
കഴലയില്‍ നീര്, മുട്ടിന് നീര് തുടങ്ങി ശരീരത്തില്‍ നീര്‍ക്കോളുള്ള പനികള്‍ വന്നാല്‍ മാറാന്‍ ഉത്തമം. അന്നനാളത്തില്‍ കാന്‍സര്‍ ആവിര്‍ഭവിക്കുമ്പോള്‍ ഉണ്ടാകുന്ന പനി മാറാന്‍ അത്യുത്തമ ഔഷധം. ഹൈപ്പര്‍ തൈറോയിഡിസം (HYPERTHYROIDISM), ഹൈപ്പോ തൈറോയിഡിസം (HYPOTHYROIDISM) രണ്ടും മാറുന്നതായി അനുഭവം.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
അളവ് എത്ര? എത്രനേരം എത്ര ദിവസം കഴിക്കണം thyroidnu
LikeLike
നെല്ലിക്കാ വലുപ്പം
LikeLike
Chittamrathu തണ്ടിന്റെ നീരോ ഇലയുടെ നീരോ.തണ്ട് പിഴിഞ്ഞാല്‍ നീര് കിട്ടുക പ്രയാസമാണ്.കടുക്ക തോട് ആണോ കാംബാണോ അരക്കേണ്ടത്
LikeLike
സമൂലം ഉപയോഗിക്കാം. തോട്.
LikeLike
how many days?i am taking homeo medicine for thyroid now. Can I use along with it or stop the thyroid medicine and use this herbal medicine only?
LikeLike
ഈ മരുന്നു കഴിക്കാം. കഴിക്കുന്ന ഒരു മരുന്നും ഒറ്റയടിക്കു നിര്‍ത്തരുത്. ഇതിന്റെ ഫലം കണ്ടുതുടങ്ങുമ്പോള്‍ നിര്‍ത്താം.
LikeLike
thyroidil varunna cyst ne same medicine thanneyno
LikeLike
വിദ്രധികളള്ക്ക് കൊടുവേലി ശുദ്ധി ചെയ്തത് പാലില്‍ കഴിച്ചാല്‍ നല്ലതാണ്.
LikeLike
Alave onnu paranju tharumo?
Ethra naal, ethra neram
LikeLike