L07 | രോഗങ്ങളില്‍ നിന്ന് മുക്തി | ജീവിതരീതി | FREEDOM FROM DISEASES

ഇത് അക്ഷരക്കഷായം ആണ് – രോഗം മാറാന്‍ ആവശ്യം വേണ്ടവ!

1 | ഭയം കളയണം
2 | സാല്‍മ്യം വന്ന ആഹാരം കഴിക്കണം. മത്സ്യമാംസാദികള്‍ കഴിക്കുന്നവര്‍ അവ നിര്‍ത്തരുത്.
3 | മുളപ്പിച്ച വിത്തുകള്‍ രോഗികള്‍ കഴിക്കരുത്. അവ വികാരങ്ങളെ കൂട്ടും. രോഗം കൂടും.
4 | മനസ്സ് നന്നാകണം. ആരെയും ഹിംസിക്കരുത്. ചെയ്ത ഹിംസകള്‍ക്ക് പശ്ചാത്തപിക്കണം.
5 | കക്കരുത്. കട്ടതെല്ലാം രോഗമാണ്. എല്ലാം തലച്ചോറില്‍ ഉണ്ട്.
6 | ലൈംഗികദുരാചാരങ്ങളില്‍ ഏര്‍പ്പെടരുത്. LGBT എല്ലാം ഉപേക്ഷിക്കുക. മര്യാദാ മസൃണമായി ജീവിക്കുക.
7 | ലൈംഗികഅരാജകത്വമെല്ലാം രോഗമാണ്. അതിനുള്ള സീരിയലുകള്‍, കഥയല്ലിതു ജീവിതം,
സിനിമകള്‍ – ഒന്നും കാണാതിരിക്കുക

FREEDOM FROM DISEASES - A
FREEDOM FROM DISEASES – A

8 | മൂന്നു ശാരീരിക പാപങ്ങള്‍ അരുത്.
9 | നാല് വാചിക പാപങ്ങള്‍ അരുത്; പൈശുനം – കുശുമ്പ് പറയരുത്; പരുഷമായി പറയരുത്;
കെട്ടിച്ചമച്ചു പറയരുത്; അന്യര്‍ കലഹിക്കുമാറ് പറയരുത്.
10 | മൂന്നു മാനസിക പാപങ്ങള്‍ അരുത്; വ്യാപാദം – അന്യന് ആപത്ത് വരാന്‍ ആഗ്രഹിക്കരുത്;
അഭിധ്യ – ദുരാശ ഉണ്ടാകരുത്; വാങ്ങുന്ന വസ്തുക്കള്‍ ആവശ്യത്തിനായിരിക്കണം;
ദൃഗ്വിപര്യയം – ഉണ്ടാകരുത് – എന്ത് സംഭവിച്ചാലും നല്ലതിന്! ROBUST OPTIMISM – അത് ഏറ്റവും വലിയ ഔഷധം ആണ്.
11 | ഏതു രോഗവും ഏത് അവസ്ഥയിലും രോഗിയുടെ മനസ്സ് വിചാരിച്ചാല്‍ മാറും.
12 | രോഗം ദൈവാനുഗ്രഹം കൊണ്ടേ മാറൂ!

FREEDOM FROM DISEASES - B

FREEDOM FROM DISEASES – B

Author: Anthavasi

The Indweller

4 thoughts on “L07 | രോഗങ്ങളില്‍ നിന്ന് മുക്തി | ജീവിതരീതി | FREEDOM FROM DISEASES”

  1. | “”സാല്‍മ്യം””” വന്ന ആഹാരം കഴിക്കണം. മത്സ്യമാംസാദികള്‍ കഴിക്കുന്നവര്‍ അവ നിര്‍ത്തരുത്….

    Enthanu “salmyam”” ?
    മത്സ്യമാംസാദികള്‍ nirthiyal enthanu side effect ??

    Like

Leave a comment