Tag Archives: SWELLING

391 | വിഷം തീണ്ടി ശരീരത്തില്‍ വീക്കം ഉണ്ടായാല്‍

ശിഗ്രു പുനര്‍ന്നവ മഞ്ഞള്‍ വയമ്പും ചന്ദന പാടയോടീശ്വരമൂലി യഷ്ടി ശിരീശഃ ഞെരിഞ്ഞിലുമൊപ്പം തേയ്ക്കിലുടന്‍ വിഷവീക്കമടങ്ങും മുരിങ്ങത്തൊലി, തഴുതാമ, മഞ്ഞള്‍, വയമ്പ്, ചന്ദനം, പാടക്കിഴങ്ങ്‌, ഈശ്വരമൂലി, ഇരട്ടിമധുരം, നെന്മേനിവാകത്തൊലി, ഞെരിഞ്ഞില്‍ ഇവ സമം അരിക്കാടിയില്‍ അരച്ചു പുരട്ടിയാല്‍ വിഷം തീണ്ടിയുള്ള വീക്കം ശമിക്കും. Advertisements

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment