260 | ശിരസ്സില്‍ കഫക്കെട്ട്

  • തുമ്പയിലനീര് രണ്ടു തുള്ളി വീതം രണ്ടു മൂക്കിലും നസ്യം ചെയ്യുക.
  • കയ്യോന്നിനീര് രണ്ടു തുള്ളി വീതം രണ്ടു മൂക്കിലും നസ്യം ചെയ്യുക.
  • പത്യാക്ഷധാത്ര്യാദികഷായം നല്ലതാണ്.
260 | ശിരസ്സില്‍ കഫക്കെട്ട്
260 | ശിരസ്സില്‍ കഫക്കെട്ട്

164 | ചുമ | ശ്വാസം മുട്ടല്‍ | കഫം | COUGH | SPUTUM | BREATHING PROBLEM

എരിക്കിന്‍പൂവ് ഉണങ്ങിയതും, ചുക്ക്-കുരുമുളക്-തിപ്പലി (ത്രികടു) പൊടിച്ചതും, ഇന്തുപ്പും ഒരു ഗ്രാം വീതം വെറ്റിലയില്‍ പൊതിഞ്ഞു ചവച്ചിറക്കിയാല്‍ ചുമ, ശ്വാസംമുട്ടല്‍, കഫം എല്ലാം മാറും.

വെളുത്ത പൂവ് ഉള്ള എരിക്ക് ഉത്തമം.

164 | ചുമ | ശ്വാസം മുട്ടല്‍ | കഫം | COUGH | SPUTUM | BREATHING PROBLEM
164 | ചുമ | ശ്വാസം മുട്ടല്‍ | കഫം | COUGH | SPUTUM | BREATHING PROBLEM

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

134 | ചുമ | കഫക്കെട്ട് | COUGH | SPUTUM

തുളസിയില, പുതിനയില, മല്ലിയില, കുരുമുളക് – നാലും ചതച്ചു വെള്ളത്തിലിട്ടു വേവിച്ചു കഷായമാക്കി കഴിച്ചാല്‍ ചുമയും കഫക്കെട്ടും മാറും.

Having KASHAYA of Black Pepper, Leaves of Holy Basil, Mint and Coriander is very effective for cough with sputum.

<<<

134 | ചുമ | കഫക്കെട്ട് | COUGH | SPUTUM
134 | ചുമ | കഫക്കെട്ട് | COUGH | SPUTUM

>>>

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Dr KC Balaram Bangalore