204 | ത്വക്-രോഗങ്ങള്‍ | SKIN DISEASES

1 | അരൂത ഇലയും മഞ്ഞൾ പൊടിച്ചതും കൂടി 5 ഗ്രാം വീതം അരച്ചു തൈരിൽ കലക്കി ദേഹത്തു പുരട്ടുക

2 | തിപ്പലിപ്പൊടി കരിങ്ങാലിക്കഷായത്തില്‍ കഴിക്കുക. ഇത് എല്ലാ ത്വക്-രോഗങ്ങളെയും ശമിപ്പിക്കും.

204 | ത്വക്-രോഗങ്ങള്‍ | SKIN DISEASES
204 | ത്വക്-രോഗങ്ങള്‍ | SKIN DISEASES

193 | ത്വക്-രോഗങ്ങള്‍ | SKIN DISEASES

തെങ്ങിന്‍ കള്ളില്‍ മുന്തിരിങ്ങ ചതച്ചിട്ടു പിഴിഞ്ഞരിച്ചു സേവിച്ചാല്‍ മിക്കവാറും എല്ലാ ത്വക്-രോഗങ്ങളും ശമിക്കും

193 | ത്വക്-രോഗങ്ങള്‍ | SKIN DISEASES
193 | ത്വക്-രോഗങ്ങള്‍ | SKIN DISEASES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

155 | ത്വക്-രോഗങ്ങള്‍ | SKIN-DISEASES | ALLERGY

നെല്ലിക്കാ പൊടിച്ചു നെയ്യില്‍ സേവിച്ചാല്‍ ത്വക്-രോഗങ്ങള്‍ ശമിക്കും.

പത്തു മില്ലി നെയ്യില്‍ അരക്കഴഞ്ച് (രണ്ടര ഗ്രാം) നെല്ലിക്കാപ്പൊടി ചേര്‍ത്തു നിത്യം കഴിച്ചാല്‍ ത്വക്കില്‍ ഉണ്ടാക്കുന്ന വിവിധതരം അലര്‍ജികള്‍ ശമിക്കും.

155 | ത്വക്-രോഗങ്ങള്‍ | SKIN-DISEASES | ALLERGY
155 | ത്വക്-രോഗങ്ങള്‍ | SKIN-DISEASES | ALLERGY

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

108 | ത്വക്-രോഗങ്ങള്‍ | SKIN DISEASES

തിപ്പലിപ്പൊടി കരിങ്ങാലിക്കഷായത്തിൽ സേവിച്ചാൽ എല്ലാ വിധ ത്വക് രോഗങ്ങളും ശമിക്കും.

കരിങ്ങാലിക്കഷായം:
60 ഗ്രാം കരിങ്ങാലി ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച്‌, ഒന്നര ഗ്ലാസ് ആക്കി വറ്റിക്കുക. അര ഗ്ലാസ് വീതം ഒരു നേരം കഴിക്കാം.

 FOR SKIN DISEASES
FOR SKIN DISEASES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.