10 | താരന്‍ |DANDRUFF

തലേദിവസത്തെ കഞ്ഞിവെള്ളം പുളിച്ചതിനു ശേഷം തലയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. (ജലദോഷം ഉള്ളപ്പോള്‍ ഈ പ്രയോഗം പാടില്ല).

After cooking rice, preserve the rice soup. Apply the soup on the head next day once it becomes sour. Clean the head after an hour. One should avoid this remedy while having cough and cold.

“ത്രിഫല” – കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയുടെ പുറം തോട് സമം ചേര്‍ത്ത് – ചൂര്‍ണ്ണം നെയ്യും തേനും ചേര്‍ത്ത് കഴിക്കുക. നെയ്യും തേനും അസമയോഗത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. അതായത് നെയ്യും തേനും ഒരേ അളവില്‍ എടുക്കാന്‍ പാടില്ല.

Triphala Power is a medicine available in Ayurveda medical shops. Triphala powder mixed with half teaspoon of Ghee and one teaspoon of honey is good for treating the problem.

(കടകളില്‍ വാങ്ങാന്‍ കിട്ടുന്ന ധുര്‍ധൂരപത്രാദി വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് അതീവഫലപ്രദമാണ്)

Applying “Dhurdhurapatradi Coconut Oil” (available at Ayurveda Medical Shop) on the head is very effective against dandruff.

FOR DANDRUFF
FOR DANDRUFF