Tag Archives: CYANIDE

23 | കപ്പ ആരോഗ്യത്തിന് നല്ലതോ?

കുറച്ചു വർഷങ്ങൾക്കു മുമ്പു വരെ കേരളത്തിലെ ഒരു വീട്ടിലും കപ്പ തിളപ്പിച്ച് ഊറ്റിയല്ലാതെ ഉപയോഗിക്കാറില്ലായിരുന്നു. വാട്ടിയുണങ്ങിയ കപ്പയല്ലാതെ പച്ചക്കപ്പ വറക്കാൻ എടുക്കാറില്ലായിരുന്നു. “മുട്ടി” ഉള്ള കപ്പ ഉപയോഗിക്കാറില്ലായിരുന്നു. കച്ചവടത്തിന് വെച്ച മുട്ടിയുള്ള കപ്പ ആരും വാങ്ങാതായപ്പോൾ കച്ചവടക്കാരൻ അത്തരം കപ്പ നേരിട്ട് അരിഞ്ഞ് വറക്കാമെന്ന് ഒരു കണ്ടുപിടിത്തം നടത്തി. അങ്ങനെ “ഫ്രഷ് കപ്പ ചിപ്പ്സ്” യുഗത്തിന് … Continue reading

Posted in AYURVEDA | ARTICLES, ജീവിതശൈലി | LIFE STYLE | Tagged , , , , | Leave a comment