240 | ജീര്‍ണ്ണജ്വരം (പഴകിയ പനി) | ജലദോഷം | പീനസം (സൈനുസൈറ്റിസ്)

  1. അഞ്ചു ഗ്രാം ദേവതാരം പശുവിന്‍ പാലില്‍ അരച്ചു തുടര്‍ച്ചയായി സേവിച്ചാല്‍ പഴകിയ ജ്വരം, ജലദോഷം, പീനസം (സൈനുസൈറ്റിസ്) ഇവ മൂന്നും ശമിക്കും.
  2. അരയാല്‍മൊട്ട്, ചെറൂളവേര്, പൂവാംകുറുന്തല്‍ – ഇവ പച്ചപ്പാലില്‍ അരച്ചു സേവിച്ചാല്‍ ജീര്‍ണ്ണജ്വരം ശമിക്കും.
240 | ജീര്‍ണ്ണജ്വരം (പഴകിയ പനി) | ജലദോഷം | പീനസം (സൈനുസൈറ്റിസ്)
240 | ജീര്‍ണ്ണജ്വരം (പഴകിയ പനി) | ജലദോഷം | പീനസം (സൈനുസൈറ്റിസ്)
Advertisements

39 | സൈനുസൈറ്റിസ് | SINUSITIS

മുയല്‍ച്ചെവിയന്‍ (EMILIA SONCHIFOLIA) അരച്ച് ഉച്ചിയില്‍ (നെറുകയില്‍) വെച്ചാല്‍ സൈനുസൈറ്റിസ് മാറും.

SINUSITIS can be easily cured by applying the herb “EMILIA SONCHIFOLIA” in pasted form on the top of the head.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR SINUSITIS
FOR SINUSITIS