135 | യോനിരോഗങ്ങള്‍ | VAGINAL DISEASES |ഗര്‍ഭാശയമുഖ-അര്‍ബുദം | CERVICAL CANCER

  • അത്തി, ഇത്തി, അരയാല്‍, പേരാല്‍, കല്ലാല്‍, പാച്ചോറ്റി – ആറിന്‍റെയും തൊലി കഷായം വെച്ചു കഴിക്കുക. ( ഓരോന്നും 10 ഗ്രാം വീതം എടുത്ത്, ആകെ 60 ഗ്രാം, ചതച്ച്, 12 ഗ്ലാസ്സ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ്സ് ആക്കി പിഴിഞ്ഞരിച്ച് അര ഗ്ലാസ്സ് വീതം ദിവസം മൂന്നുനേരം കഴിക്കുക)
  • ആറു തൊലികളും ചതച്ചു വെന്ത വെള്ളത്തില്‍ യോനി കഴുകുക.
  • ജാത്യാദിഘൃതം ഒരു തുണിമുക്കി പത്തിയിടുക (പിജു വെയ്ക്കുക)

യോനിയില്‍ ചൊറിച്ചില്‍, സോമരോഗം, അസ്ഥിയുരുക്കം എല്ലാം ഇതുകൊണ്ടുമാറും. Human Papiloma Virus (HPV) മാറും. തദ്വാരാ ഗര്‍ഭാശയമുഖത്തുണ്ടാകുന്ന അര്‍ബുദം (Cervical Cancer) മാറും.  ശ്വേതപ്രതരവും രക്തപ്രതരവും ആര്‍ത്തവത്തകരാറുകളും മാറും.

135 | യോനിരോഗങ്ങള്‍ | VAGINAL DISEASES
135 | യോനിരോഗങ്ങള്‍ | VAGINAL DISEASES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
[Swami Nirmalananda Giri Maharaj]

35 | സെര്‍വിക്കല്‍ കാന്‍സര്‍ | CERVICAL CANCER

ഒരുവേരന്‍റെ വേര് അരിയോടൊപ്പം അരച്ച് അപ്പം ഉണ്ടാക്കി കഴിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സര്‍ മാറും.

പാരമ്പര്യരീതിയില്‍ പ്രസവശേഷം സ്ത്രീയ്ക്ക് ഒരുവേരന്‍റെ വേര് ഒരംഗുലം നീളത്തില്‍ മുറിച്ചുകൊണ്ടുവന്ന് അരി ചേര്‍ത്തരച്ച് അപ്പം ചുട്ടു കൊടുക്കുമായിരുന്നു കോഷ്ഠശുദ്ധി ഉണ്ടാകാന്‍.
അത് കഴിച്ച സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകാറില്ലായിരുന്നു.

ഏതെങ്കിലും സ്ത്രീയ്ക്ക് സെര്‍വിക്സില്‍ കാന്‍സര്‍ കണ്ടാല്‍ ഒരുവേരന്‍റെ വേര് 11 ദിവസം അട ഉണ്ടാക്കികൊടുത്താല്‍ രോഗം മാറും.

12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും കഴിക്കാം.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR CERVICAL CANCER
FOR CERVICAL CANCER