40 | സര്‍വിക്കല്‍ സ്പോണ്ടിലോസിസ് | CERVICAL SPONDYLOSIS

ഒരു മുയല്‍ച്ചെവിയന്‍ (EMILIA SONCHIFOLIA) തൊട്ടുരിയാടാതെ സമൂലം പറിച്ച് അതിന്‍റെ നീര് എടുത്ത് ഉച്ചിയില്‍ (നെറുകയില്‍) തളം വെയ്ക്കുക.
വേദനയുള്ള ഭാഗത്ത് നീര് എടുത്ത ശേഷം ഉള്ള ചണ്ടി കൊണ്ട് തടവുക.
കുളി കഴിഞ്ഞ് ആയാല്‍ കൂടുതല്‍ ഫലം ചെയ്യും.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR CERVICAL SPONDYLOSIS
FOR CERVICAL SPONDYLOSIS