- ആശാളിവിത്തിന്റെ ചൂര്‍ണ്ണം (മൂന്നു ഗ്രാം) പാലില്‍ കഴിക്കുക. വേദന ശമിക്കും.
- ആശാളിവിത്തരച്ച് അല്‍പ്പം ചൂടാക്കി വേദനയുള്ള സന്ധികളില്‍ പൂച്ചിടുക. നീര് കുറയും.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only