129 | ശുക്ലദുര്‍ഭിക്ഷത

പുരുഷന് ബീജം വരാതിരിക്കുന്ന അവസ്ഥ ആണ് ശുക്ലദുര്‍ഭിക്ഷത.

കൂവളത്തിന്‍റെ തൊലി ഇടിച്ചുപിഴിഞ്ഞ നീരില്‍ ജീരകം പൊടിച്ചിട്ട് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ശുക്ലദുര്‍ഭിക്ഷതയയ്ക്കു ശമനമുണ്ടാകും.

OLIGOSPERMIA
OLIGOSPERMIA

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj