- അരയാലിന്റെ വേര്, കായ, തളിര്, തൊലി ഇവ നാലുമിട്ടു കുറുക്കിയ പാലില്‍ നെയ്യും പഞ്ചസാരയും ചേര്‍ത്തു സേവിച്ചാല്‍ ശുക്ലവൃദ്ധി ഉണ്ടാകും.
- നെയ്യില്‍ പത്തിരട്ടി പാലും ശതാവരി രസവും ചേര്‍ത്ത് കല്ക്കത്തിന് ഇരട്ടിമധുരവും തിപ്പലിയും അരച്ചു കലക്കി കാച്ചി പഞ്ചസാര ചേര്‍ത്തു സേവിച്ചാല്‍ ലൈംഗികശേഷി വര്‍ദ്ധിക്കും
