85 | വെള്ളപ്പാണ്ട് | VITILIGO

കഞ്ഞുണ്ണിനീര് സമം എള്ളെണ്ണയും ചേര്‍ത്ത് വെയിലത്തു വെച്ച് ചൂടാക്കി പാണ്ട് ഉള്ള ശരീരഭാഗങ്ങളില്‍ പുരട്ടി രാവിലെയും വൈകിട്ടും വെയില്‍ കൊള്ളിക്കുക.

ഒരു മണിക്കൂര്‍ എങ്കിലും വെയില്‍ കൊള്ളിക്കണം.

കഞ്ഞുണ്ണി പല പേരുകളില്‍ പല ദേശങ്ങളില്‍ അറിയപ്പെടുന്നു. കയ്യെണ്ണ, കയ്യൂന്ന്യം, കയ്യോന്നി, കരിയലാങ്കണ്ണി, കൈകേപ്പി, കേശരാജ, ഭ്രിംഗരാജ് എന്നിവ ചിലതാണ്. മഞ്ഞപ്പൂവും വെള്ളപ്പൂവും ഉള്ള ഇനങ്ങള്‍ ഉണ്ട്. രണ്ടും നല്ലതാണ്.

FOR VITILIGO
FOR VITILIGO

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

Courtesy : DR KC BALRAM BSC DAM, BANGALORE

60 | വെള്ളപ്പാണ്ട് | VITILIGO

കയ്യുണ്ണി (Eclipta Prostrata) അരച്ച് നീരെടുത്ത് പുരട്ടി വെയില്‍ കൊള്ളിക്കുക.

കയ്യുണ്ണി പല പേരുകളില്‍ അറിയപ്പെടുന്നു – കഞ്ഞുണ്ണി, കയ്യൂന്ന്യം, കയ്യെണ്ണ.

FOR VITILIGO
FOR VITILIGO

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

54 | വെള്ളപ്പാണ്ട് | VITILIGO

രക്തചന്ദനം കൊന്നപ്പൂവിന്‍റെ നീരില്‍ അരച്ച് പുരട്ടുക

Apply paste of red sandalwood in the extract of golden shower tree on the affected areas.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

FOR VITILIGO
FOR VITILIGO