264 | ആസ്ത്മ | വലിവ് | ASTHMA കറുത്ത ഉമ്മത്തിന് കായ ഉണക്കിപ്പൊടിച്ചത് ഒരു രൂപാത്തൂക്കം, ഇടങ്ങഴി പാലില്‍ വെന്ത് ഉറയൊഴിച്ച് കടഞ്ഞ്, അതിന്റെ നെയ്യ് ഒരു പണമിട വീതം വെറ്റിലയില്‍ തേച്ച് ചവച്ചിറക്കണം. വലിവു മാറും. 264 | ആസ്ത്മ | വലിവ് | ASTHMA