135 | യോനിരോഗങ്ങള്‍ | VAGINAL DISEASES |ഗര്‍ഭാശയമുഖ-അര്‍ബുദം | CERVICAL CANCER

  • അത്തി, ഇത്തി, അരയാല്‍, പേരാല്‍, കല്ലാല്‍, പാച്ചോറ്റി – ആറിന്‍റെയും തൊലി കഷായം വെച്ചു കഴിക്കുക. ( ഓരോന്നും 10 ഗ്രാം വീതം എടുത്ത്, ആകെ 60 ഗ്രാം, ചതച്ച്, 12 ഗ്ലാസ്സ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ്സ് ആക്കി പിഴിഞ്ഞരിച്ച് അര ഗ്ലാസ്സ് വീതം ദിവസം മൂന്നുനേരം കഴിക്കുക)
  • ആറു തൊലികളും ചതച്ചു വെന്ത വെള്ളത്തില്‍ യോനി കഴുകുക.
  • ജാത്യാദിഘൃതം ഒരു തുണിമുക്കി പത്തിയിടുക (പിജു വെയ്ക്കുക)

യോനിയില്‍ ചൊറിച്ചില്‍, സോമരോഗം, അസ്ഥിയുരുക്കം എല്ലാം ഇതുകൊണ്ടുമാറും. Human Papiloma Virus (HPV) മാറും. തദ്വാരാ ഗര്‍ഭാശയമുഖത്തുണ്ടാകുന്ന അര്‍ബുദം (Cervical Cancer) മാറും.  ശ്വേതപ്രതരവും രക്തപ്രതരവും ആര്‍ത്തവത്തകരാറുകളും മാറും.

135 | യോനിരോഗങ്ങള്‍ | VAGINAL DISEASES
135 | യോനിരോഗങ്ങള്‍ | VAGINAL DISEASES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
[Swami Nirmalananda Giri Maharaj]