198 | യോനിയിലെ അണുബാധ, ചൊറിച്ചില്‍ | Vaginal Infection 1 | ഇലഞ്ഞിത്തൊലി കഷായം വെച്ച് ക്ഷാളനം ചെയ്താല്‍ യോനിയിലെ അണുബാധയും ചൊറിച്ചിലും മാറും. 2 | അരയാല്‍ത്തൊലി കഷായം വെച്ച് ക്ഷാളനം ചെയ്താലും യോനിയിലെ അണുബാധയും ചൊറിച്ചിലും മാറും. 198 | യോനിയിലെ അണുബാധ, ചൊറിച്ചില്‍ | Vaginal Infection