290 | Gingivitis | മോണപഴുപ്പ് | മോണരോഗം കടുക്ക, നെല്ലിക്ക, താന്നിക്ക (ത്രിഫല), ഇരട്ടിമധുരം ഇവ കഷായം വെച്ച് കവിള്‍ക്കൊണ്ടാല്‍ മോണരോഗങ്ങള്‍ മാറും. ഖദിരാദി ചൂര്‍ണ്ണം കൊണ്ട് പല്ലുതേക്കുന്നതും മോണയില്‍ പുരട്ടുന്നതും നല്ലതാണ്. 290 | Gingivitis | മോണപഴുപ്പ് | മോണരോഗം