Tag Archives: മൈഗ്രേന്‍

395 | സൂര്യാവര്‍ത്തം | കൊടിഞ്ഞിക്കുത്ത് | മൈഗ്രേന്‍

കീഴാര്‍നെല്ലി, പൂവാംകുറുന്തല്‍, കായം – എന്നിവ ചതച്ച് ശിരസ്സില്‍ വേദനയുള്ള ഭാഗത്തിന്‍റെ എതിര്‍ഭാഗത്തുള്ള പെരുവിരലില്‍ വെച്ചുകെട്ടിയാല്‍ കൊടിഞ്ഞിക്കുത്ത് / മൈഗ്രേന്‍ ശമിക്കും. പെരുവിരലിലെ കെട്ട് കൂടെക്കൂടെ നനച്ചുകൊണ്ടിരിക്കണം.         Advertisements

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment

357 ¦ തലവേദന ¦ മൈഗ്രേന്‍

അക്കിക്കറുക അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും. അക്കിക്കറുകയുടെ സ്വരസം നാലു തുള്ളി വരെ ഓരോ നാസാദ്വാരത്തിലും നസ്യം ചെയ്താല്‍ തലവേദന, കൊടിഞ്ഞി (മൈഗ്രേന്‍) എന്നിവ ശമിക്കും. കുറിപ്പ് : കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ചതുപ്പു നിലങ്ങളിലും വയലുകളിലുമൊക്കെ സുലഭമായി വളര്‍ന്നു കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് അക്കിക്കറുക അഥവാ അക്ക്രാവ്. പല്ലുവേദന ഉള്ളപ്പോള്‍ ഇതിന്റെ പൂവ് അടര്‍ത്തി … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , | Leave a comment