Tag Archives: മൂത്രാശയക്കല്ലുകള്‍

286 | മൂത്രാശയക്കല്ല് | RENAL STONE

മുതിര ഇട്ടു വെന്ത വെള്ളം കൊണ്ട് രസം വെച്ചു കഴിക്കുക തേക്കിന്‍കുരു ഒന്ന് എടുത്ത് പാലില്‍ അരച്ചു കഴിക്കുക. ഒരു തേക്കിന്‍കുരു പാലില്‍ അരച്ച് നാഭിയ്ക്കു താഴെ വേദനയുള്ളയിടത്തു പുരട്ടുക തഴുതാമ, ചെറൂള, ഞെരിഞ്ഞില്‍, കൊഴിഞ്ഞില്‍, വയല്‍ച്ചുള്ളിവേര്, കല്ലൂര്‍വഞ്ചിവേര്, തെറ്റാമ്പരല്‍ ഇവ തിളപ്പിച്ചു വെള്ളം കുടിക്കുക Advertisements

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment

186 | മൂത്രാശയക്കല്ലുകള്‍ | URINARY STONES | KIDNEY STONE

വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കല്ലുകള്‍ (Urinary Calculi / Urinary Stones/ മൂത്രാശയഅശ്മരി) രൂപപ്പെടാം. ഇവയെ അലിയിച്ചു കളയാന്‍ ഒട്ടനവധി ഔഷധങ്ങള്‍ പ്രകൃതി നമുക്ക് നല്‍കിയിട്ടുണ്ട്. തഴുതാമ, ചെറൂള, ഞെരിഞ്ഞില്‍, കൊഴിഞ്ഞില്‍, വയല്‍ച്ചുള്ളിവേര്, കല്ലൂര്‍വഞ്ചിവേര്, തേറ്റാമ്പരല്‍ ഇവയിട്ടു വെന്ത വെള്ളം കുടിക്കുക Note: Please consult a registered Ayurveda practitioner before trying this … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , | Leave a comment

158 | മൂത്രാശയക്കല്ലുകള്‍ | മൂത്രാശയഅശ്മരി | URINARY STONES | UROLITHIASIS | KIDNEY STONE | BLADDER STONE | URETERAL STONE

വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കല്ലുകള്‍ (Urinary Calculi / Urinary Stones/ മൂത്രാശയഅശ്മരി) രൂപപ്പെടാം. ഇവയെ അലിയിച്ചു കളയാന്‍ ഒട്ടനവധി ഔഷധങ്ങള്‍ പ്രകൃതി നമുക്ക് നല്‍കിയിട്ടുണ്ട്. വാളന്‍പുളി ഒരു ഉത്തമ ഔഷധമാണ്. 1 | വാളന്‍പുളി പഞ്ചസാര ചേര്‍ത്ത് ജ്യൂസ് അടിച്ചു കഴിക്കുക 2 | പുളിയില ചമ്മന്തിയരച്ചു കഴിക്കുക – വാളന്‍പുളിയുടെ തളിരില (മഞ്ഞനിറത്തിലുള്ള … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , | Leave a comment

157 | മൂത്രാശയക്കല്ലുകള്‍ | URINARY STONES | UROLITHIASIS | KIDNEY STONE | BLADDER STONE

വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കല്ലുകള്‍ (Urinari Calculi / Urinary Stones) രൂപപ്പെടാം. ഫലപ്രദമായ അനേകം ഔഷധങ്ങള്‍ ഈ കല്ലുകളെ അലിയിച്ചു കളയാന്‍ ഉണ്ട്. നീര്‍മരുതിന്‍റെ തൊലി തിളപ്പിച്ച വെള്ളം കുടിക്കുക. എത്ര വലിയ കല്ലായാലും ഈ കഷായം കൊണ്ടു ലയിപ്പിച്ചു കളയാം മുതിര വെന്ത വെള്ളം കൊണ്ടു രസം വെച്ചുകഴിക്കുക ഇലമുളച്ചി (മഷിച്ചെപ്പ) എന്ന … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , | 1 Comment