42 | പനി | FEVER

കരിനൊച്ചി (Vitex negundo) യുടെ ഇല ഉണക്കിപ്പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കൊടുത്താല്‍ ഏതു പനിയും മാറും.

ശ്വാസകോശത്തില്‍ കഫം കെട്ടി വരുന്ന പനിക്ക് ഉത്തമം.

മൂത്രതടസ്സത്തോടൊപ്പം വരുന്ന പനിയ്ക്കും ഫലപ്രദം.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR FEVER
FOR FEVER