ചൊറിയണത്തിന്റെ ഇല, മുറികൂട്ടിയുടെ ഇല, മുക്കുറ്റി ഇവയില്‍ ഏത് അരച്ച് ലേപനം ചെയ്താലും മുറിവുകള്‍ വേഗം ഉണങ്ങും.
കേരളത്തിലുടനീളം കാണപ്പെടുന്ന ചൊറിയണം എന്ന ചെടി വള്ളിച്ചൊറുതണം, കൊടിത്തൂവ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. ഇലയിലെ രോമം തൊലിയില്‍ സ്പര്‍ശിച്ചാല്‍ ചൊറിയും. എന്നാല്‍ അരച്ച് കഴിക്കുന്നതില്‍ കുഴപ്പമില്ല.
തൊട്ടുരിയാടാതെ പറിച്ച് അരച്ചു തേച്ചാല്‍ കൊടിത്തൂവ, മുക്കുറ്റി, മുറികൂട്ടി എന്നിവ കൊണ്ട് ഉണങ്ങാത്ത മുറിവുകള്‍ ഇല്ല.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.