Tag Archives: ബീജ വര്‍ദ്ധനവ്‌

378 ¦ ഓജസ്സ് ¦ ബീജശേഷി ¦ വെള്ളപോക്ക് ¦ അസ്ഥിയുരുക്കം

ശതാവരിക്കിഴങ്ങോ, നിലപ്പനക്കിഴങ്ങോ, പാല്‍മുതുക്കിന്റെ കിഴങ്ങോ അരച്ചു പാലില്‍ നിത്യം കഴിക്കുക. പുരുഷന്മാരില്‍ ഓജസ്സ് വര്‍ദ്ധിക്കും. ബീജശേഷി കൂടും. നിലപ്പനക്കിഴങ്ങ് അരച്ചു പാലിലോ നെയ്യിലോ കഴിച്ചാല്‍ സ്ത്രീകളിലെ വെള്ളപോക്ക് അഥവാ അസ്ഥിയുരുക്കം ശമിക്കും. ഓജസ്സ് വര്‍ദ്ധിക്കും. Advertisements

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , | Leave a comment

203 | വാജീകരണം | ശുക്ലക്ഷയം | ബലക്കുറവ്

പാല്‍മുതുക്കിന്‍റെ നീരിലോ ശതാവരിക്കിഴങ്ങിന്റെ നീരിലോ ഒരു ഗ്രാം മുളങ്കര്‍പ്പൂരം കഴിക്കുന്നത് ഉത്തമ വാജീകരണ ഔഷധമാണ്; ബലക്കുറവ്, ശുക്ലക്ഷയം എന്നിവയ്ക്ക് ഉത്തമമാണ്. (ചില മുളകളുടെ ഉള്ളില്‍ ദ്രവരൂപത്തില്‍ നിറഞ്ഞ്, ക്രമേണ ഖരരൂപത്തിലാകുന്ന ദ്രവ്യമാണ്‌ മുളങ്കര്‍പ്പൂരം. വംശരോചനം, മുളവെണ്ണ, മുളനൂറ് ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ദ്രവ്യം അനേകം രോഗങ്ങള്‍ക്ക് ഔഷധമാണ്)

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , | Leave a comment

15 | ബീജശേഷി | SPERM COUNT

പേരാലിന്‍റെ (Ficus benghalensis) കായ ഉണക്കി പൊടിച്ച് ഒരു ടീസ്പൂണ്‍ പാലില്‍ കഴിച്ചാല്‍ പുരുഷന്മാരില്‍ ബീജ വര്‍ദ്ധനവ് ഉണ്ടാകും. ഇളത്ത നാടന്‍ വെണ്ടയ്ക്ക ദിനവും 25 എണ്ണം വെച്ച് പച്ചയ്ക്ക് കഴിച്ചാലും ബീജ വര്‍ദ്ധനവ്‌ ഉണ്ടാകും. പേരാലിന്‍റെ മൊട്ട് പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന കറ കാല്‍പ്പാദങ്ങള്‍ വിണ്ടുകീറിയ പാടുകളില്‍ വൃത്തിയാക്കിയ ശേഷം പുരട്ടിയാല്‍ വിണ്ടുകീറല്‍ മാറും. … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , | Leave a comment