കുരുമുളകുപൊടി തേങ്ങാപ്പാലില്‍ ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയില്‍ തേച്ച് ഉരസിയ ശേഷം എരിക്കില ഇട്ടു വെന്ത വെള്ളത്തില്‍ തല കഴുകുക
ഔഷധം പ്രയോഗിക്കേണ്ട രീതി :
ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി 60 മില്ലി ലിറ്റര്‍ ‘വെള്ളം ചേര്‍ക്കാത്ത തേങ്ങാപ്പാലില്‍’ ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിച്ചു തിരുമ്മുക. 15 മിനിറ്റ് കഴിഞ്ഞ് എരിക്കിന്റെ ഇല ഇട്ടു വെന്ത വെള്ളത്തില്‍ തല കഴുകുക.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Dr KC Balram Bangalore