307 | പിത്താശയക്കല്ല് | Gall Bladder Stone

307 | പിത്താശയക്കല്ല് | Gall Bladder Stone
307 | പിത്താശയക്കല്ല് | Gall Bladder Stone

കൊഴിഞ്ഞിലിന്‍റെ ഇലയുടെ നീര് തേന്‍ ചേര്‍ത്ത് മുടങ്ങാതെ കുറച്ചു നാള്‍ കഴിച്ചാല്‍ പിത്താശയക്കല്ലുകള്‍ പോകും.

119 | പിത്താശയക്കല്ല് | GALLBLADDER STONE

തുടരെ അഞ്ചു ദിവസം 6 ആപ്പിള്‍ വെച്ച് കഴിക്കുക. ഒരു ലിറ്റര്‍ ആപ്പിള്‍ ജ്യൂസ്‌ ആയാലും മതി.

ആറാം ദിവസം:

ആറാം ദിവസം അത്താഴം പാടില്ല.

1 | വൈകിട്ട് 6 മണിക്ക് ഒരു സ്പൂണ്‍ ( 1 Tsp) EPSOM SALT ( MAGNESIUM SULFATE ) ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.

2 | രാത്രി 8 മണിക്ക് വീണ്ടും ഒരു സ്പൂണ്‍ EPSOM SALT ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക

3 | രാത്രി 10 മണിക്ക് അര ഗ്ലാസ്‌ നാരങ്ങാനീര് അര ഗ്ലാസ് എള്ളെണ്ണ ചേര്‍ത്ത് കുടിക്കുക. എള്ളെണ്ണയ്ക്ക് പകരം ഒലിവെണ്ണയും (COLD PRESSED OLIVE OIL) ഉപയോഗിക്കാം.

പിറ്റേന്ന് രാവിലെ വിസര്‍ജ്ജനം ചെയ്യപ്പെടുന്ന മലത്തില്‍ പച്ച നിറമുള്ള കല്ലുകള്‍ കാണാന്‍ സാധിക്കും. മലത്തില്‍ കൂടി പച്ചക്കല്ലുകള്‍ പുറത്തു വരും

FOR GALLBLADDER STONE
FOR GALLBLADDER STONE

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only