- അമ്പഴത്തിന്റെ ഇളംകായയുടെ നീര് കല്‍ക്കണ്ടം ചേര്‍ത്തു കഴിക്കുക
- പച്ചനെല്ലിക്ക ഒരു കഴഞ്ചു (4 ഗ്രാം) വീതം രണ്ടു തുടം (100 ഗ്രാം) പാലില്‍ ദിവസവും കഴിക്കുക
- പച്ചക്കൂവളക്കായയുടെ മജ്ജ പഞ്ചസാര ചേര്‍ത്ത് കഴിക്കുക
- പച്ച ഈര്‍ക്കിലി ചവച്ചു നീര് ഇറക്കുക. നെഞ്ചെരിച്ചില്‍ മാറും.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.