- കൂവളക്കായയുടെ മജ്ജയും വെളുത്ത ആവണക്കിന്റെ വേരും ചേര്‍ത്തു പാല് കാച്ചിക്കുടിച്ചാല്‍ പനി മാറും (ചരകം ചി.സ്ഥാ. 3.25)
- കൂവളവേരിന്റെ തൊലി കഷായം വെച്ചു കഴിച്ചാല്‍ പനി മാറും.
- കൂവളത്തില പിഴിഞ്ഞ നീര് നസ്യം ചെയ്താല്‍ ജ്വരം പെട്ടന്നു മാറും (നീരിളക്കവും മാറും)
