
- ഇലഞ്ഞിത്തോല് ഇരുമ്പു തൊടാതെ കാടിവെള്ളത്തില്‍ അരച്ചു പുറമേ പുരട്ടുക
- കച്ചോലത്തിന്റെ ഇല അരച്ചു പുരട്ടുക
- കാഞ്ഞിരത്തിന്റെ വേരിന്മേല്ത്തൊലി കഷായം വെച്ച് എണ്ണ കാച്ചി നെറുകയില്‍ വെയ്ക്കുക. പുറമേ പുരട്ടുക.
- ചെറുകടലാടി, നിലമ്പരണ്ട, നിലപ്പനക്കിഴങ്ങ്ഇവ മൂന്നും സമം ചേര്‍ത്തരച്ചു പാലില്‍ സേവിക്കുക.
- ഗോമൂത്രം വറ്റിച്ച് അല്‍പ്പം മഞ്ഞള്‍ ചേര്‍ത്ത് ഗുളികയാക്കി കൊടുക്കുക.
- രസഗന്ധിമെഴുക് നല്ലതാണ്.
- ഗുല്ഗുലു ശുദ്ധി ചെയ്തത്, ഗുല്ഗുലുതിക്തകാരിഷ്ടം എന്നിവ നല്ലതാണ് (ഗുല്ഗുലു ചേര്‍ന്ന മരുന്നുകള്‍ മിക്കവാറും എല്ലാം നല്ലതാണ്)