399 |തീപ്പൊള്ളൽ | BURN

മോരോ
കൈതയ്‌ക്കെഴും കൂന്പിൻ നീരോ
നല്ലുപ്പുവെള്ളമോ
മണ്ണെണ്ണയോ
ദ്രുതം ധാര ചെയ്‌താൽ
തീപ്പൊള്ളൽ പറ്റിടാ…

പറങ്കിമാന്പട്ടനീരിൽ
അതിന്റെ തളിർ കൽക്കമായ്
കാച്ചിപ്പഴവെളിച്ചെണ്ണ തേച്ചാൽ
തീപ്പൊള്ളൽ മാറിടും

Advertisements