281 | ബാലരോഗങ്ങള്‍ | PEDIATRIC DISORDERS

  1. കൊച്ചുകുട്ടികള്‍ക്കുണ്ടാകുന്ന ഉദരവേദനയ്ക്കും ഛര്‍ദ്ദിയ്ക്കും വിരയിളക്കത്തിനും കച്ചോലവും വെളുത്തുള്ളിയുംലേശം ഇഞ്ചിയും കൂടി ചതച്ചു നീരെടുത്തു
    തുള്ളിക്കണക്കിനു കൊടുത്താല്‍ നല്ലതാണ്.
  2. കൊച്ചുകുട്ടികള്‍ക്ക് വിരമയക്കമുണ്ടാകുമ്പോള്‍ ഏലക്കായ ചതച്ചു തുണിയില്‍ കെട്ടി ഉച്ചിയില്‍ തിരുമ്മുന്നത്‌ നല്ലതാണ്.
  3. കറ്റാര്‍വാഴപ്പോളനീരിന്‍റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേര്‍ത്തു കാച്ചിവെച്ചിരുന്നു തുള്ളിക്കണക്കിനു കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ വിരേചനത്തിനു
    നല്ലതാണ്.
  4. കരിംജീരകം ഉണക്കിപ്പൊടിച്ചത് അര ഗ്രാം വീതം തേനില്‍ ചാലിച്ചു കൊടുക്കുന്നത് കുട്ടികള്‍ക്കുണ്ടാകുന്ന ഉദരവ്യഥകള്‍ക്കും അതിസാരത്തിനും
    അതീവഫലപ്രദമാണ്.
  5. വയറിളക്കിയ ശേഷം കരിംജീരകം ഉണക്കിപ്പൊടിച്ചത് രണ്ടു ഗ്രാം മോരില്‍ കലക്കി കൊടുത്താല്‍ കുട്ടികളിലെ വിരശല്യം ശമിക്കും.
281 | ബാലരോഗങ്ങള്‍ | PEDIATRIC DISORDERS
281 | ബാലരോഗങ്ങള്‍ | PEDIATRIC DISORDERS
Advertisements

202 | ഛര്‍ദ്ദി | VOMITING

അഞ്ചുതുള്ളി ഇഞ്ചിനീരും അഞ്ചുതുള്ളി നാരങ്ങാനീരും കല്‍ക്കണ്ടമോ പഞ്ചസാരയോ ചേര്‍ത്തു കഴിച്ചാല്‍ ഛര്‍ദ്ദി ശമിക്കും.

ചെന്തെങ്ങിന്‍റെ കരിക്കിന്‍വെള്ളത്തില്‍ ഏലത്തരി പൊടിച്ചിട്ട് കഴിച്ചാലും ഛര്‍ദ്ദി ശമിക്കും.

202 | ഛര്‍ദ്ദി | VOMITING
202 | ഛര്‍ദ്ദി | VOMITING

115 | കുട്ടികളിലെ വയറുവേദന | ഛര്‍ദ്ദി | വിരയിളക്കം | STOMACH PAIN | VOMITING | WORMS IN CHILDREN

കൊച്ചുകുട്ടികള്‍ക്ക് ഉണ്ടാകുന്ന ഉദരവേദനയ്ക്കും, ഛര്‍ദ്ദിയ്ക്കും, വിരയിളക്കത്തിനും കച്ചോലവും വെളുത്തുള്ളിയും ലേശം ഇഞ്ചിയും കൂടി ചതച്ച് നീരെടുത്ത് തുള്ളിക്കണക്കിന് കൊടുത്താല്‍ മതിയാവും.

STOMACH PROBLEMS IN KIDS
STOMACH PROBLEMS IN KIDS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only