313 | ചുടുവാതം | ഉപ്പൂറ്റി വിണ്ടുകീറല്‍ | Cracked Heel കശുമാവിന്റെ ഇല വെന്ത വെള്ളത്തില്‍ കാല്‍പ്പാദം നന്നായി കഴുകുക. ശേഷം തേന്മെഴുക് വെളിച്ചെണ്ണയില്‍ നന്നായി മിശ്രണം ചെയ്തുണ്ടാക്കിയ ലേപം പുരട്ടുക. 313 | ചുടുവാതം | ഉപ്പൂറ്റി വിണ്ടുകീറല്‍