22 | തൊലിപ്പുറത്ത് അണുബാധ | SKIN INFECTION

അണുബാധ ഉള്ള ഇടത്ത് പപ്പായയുടെ വെളുത്ത കറ പുരട്ടുക. അണുബാധ പൂര്‍ണ്ണമായും മാറും. (നല്ല നീറ്റല്‍ ഉണ്ടാകും, പൊള്ളാനും സാധ്യത ഉണ്ട്.)

താല്‍ക്കാലിക ആശ്വാസത്തിന് പുളിയില, ആര്യവേപ്പില, പച്ചമഞ്ഞള്‍ ഇവ ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് അണുബാധയുള്ള ഭാഗം നന്നായി കഴുകിയാല്‍ മതി.

(യൂറോപ്യന്‍ ക്ലോസെറ്റിന്‍റെ വിവേചനരഹിത പൊതു ഉപയോഗത്തില്‍ നിന്ന് ഉണ്ടായതും പകരുന്നതുമായ “ഗുദകുട്ടകം”, തുടകളുടെ ഇടുക്കിലും, ഉള്‍ഭാഗത്തും മറ്റും ഉണ്ടാകുന്ന അണുബാധയും ചൊറിഞ്ഞു പൊട്ടലും – തുടങ്ങിയവയ്ക്കെല്ലാം ഫലപ്രദമാണ് ഈ പ്രയോഗം)

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR SKIN INFECTION
FOR SKIN INFECTION