Tag Archives: കൊളസ്ട്രോള്‍

37 ¦ കറിവേപ്പില¦ CURRY LEAVES

♥ കറിവേപ്പില – അടുക്കളയിലെ ഔഷധം ♥ കറിവേപ്പിലയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളിയുടെ നിത്യഭക്ഷണത്തിന്‍റെ ഭാഗമാണ് കറിവേപ്പില. വളരെയധികം പോഷകതത്വങ്ങള്‍ അടങ്ങിയിട്ടുണ്ട് കറിവേപ്പിലയില്‍. വയറിന് ലാഭപ്രദായകമാണ് കറിവേപ്പില. കറിവേപ്പില നിത്യവും സേവിക്കുന്നത് അകാലനരയെ ഒഴിവാക്കാനും മുടിയുടെ കറുപ്പുനിറം നഷ്ടപ്പെടാതെയിരിക്കാനും സഹായകമാണ്. ♥ മധുമേഹത്തിന് കറിവേപ്പില മധുമേഹത്തിന് കറിവേപ്പില അതീവ ലാഭകാരിയായ ഒരു ഔഷധമാണ്. കറിവേപ്പില … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , , , , , , , , , | Leave a comment

289 | Triglycerides | ട്രഗ്ലിസെറൈഡ്സ് | കൊളസ്ട്രോള്‍ | Cholestrol

ആരോഗ്യജീവനം ബ്ലോഗില്‍ ഒരു സുഹൃത്ത് ട്രഗ്ലിസെറൈഡ്സ് കൂടുതലാണ്, കുറയ്ക്കാന്‍ ഔഷധം ചോദിച്ചിരുന്നു. വളരെ അനായാസമായി ട്രഗ്ലിസെറൈഡ്സ് കുറയ്ക്കാം. നാടന്‍ ചെമ്പരത്തിമൊട്ട് നാളെ വിരിയാന്‍ പാകത്തിലുള്ളവ അഞ്ചെണ്ണം അരച്ച് അരി കഴുകിയ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം. ഒരു പിടി കറിവേപ്പിലയും ഒരു ജാതിപത്രിയും അധികം മഞ്ഞള്‍ ചേര്‍ത്ത് അരച്ചു കഴിക്കാം. ചെമ്പരത്തിമൊട്ട് കൊണ്ട് കൊളസ്ട്രോള്‍ കുറയും. ചെമ്പരത്തി … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | 1 Comment

18 | കൊളസ്ട്രോള്‍ | CHOLESTEROL

ചെമ്പരത്തിയുടെ (Hibiscus) നാളെ വിരിയാന്‍ പാകത്തിലുള്ള അഞ്ചു മൊട്ടുകള്‍ പറിച്ച്, അരച്ച്, അരി കഴുകിയ വെള്ളത്തില്‍ (അരിക്കാടി) ദിവസവും കഴിച്ചാല്‍ കൊളസ്ട്രോള്‍ മാറും. ഗര്‍ഭിണികള്‍ കഴിക്കരുത്. Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | 2 Comments

14 | കൊളസ്ട്രോള്‍ | CHOLESTEROL

കൊളസ്ട്രോള്‍ കുറയാന്‍ ഒരു പിടി കറിവേപ്പിലയും ഒരു ജാതിപത്രിയും അരച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി. Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment