Tag Archives: കൊടിഞ്ഞിക്കുത്ത്

370 ¦ കൊടിഞ്ഞി ¦ ചെന്നിക്കുത്ത് ¦ Migraine

തലവേദന. ചിലപ്പോള്‍ അസഹ്യമാകാം. രാവിലെയോ വൈകുന്നേരമോ പതിവായി ഒരേ സമയത്ത് ഉണ്ടാകാം. സൂര്യോദയത്തോടെ വേദന ഉണ്ടാകുന്നതിന് സൂര്യാവര്‍ത്തം എന്ന് പേര്. രാവിലെ ഉണ്ടാകുന്ന വേദനയെ സൂര്യക്കൊടിഞ്ഞി എന്നും വിളിക്കാറുണ്ട്. പഴയ കേട്ടറിവ് പ്രകാരം വയറ്റിനു പിടിക്കാത്ത ആഹാരം കഴിച്ചാല്‍, വെയിലടിക്കാതെ വീട്ടിനുള്ളില്‍ ജീവിച്ചു ശീലിച്ചവരില്‍ പെട്ടന്നു വെയില്‍ ഏല്‍ക്കേണ്ടി വരുമ്പോള്‍, കണ്ണിന്റെ അസുഖം മൂലം ഒക്കെ … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment

34 ¦അകര്‍കര ¦ അക്ക്രാവ് ¦ അക്കിക്കറുക

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ചതുപ്പു നിലങ്ങളിലും വയലുകളിലുമൊക്കെ സുലഭമായി വളര്‍ന്നു കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് അക്കിക്കറുക അഥവാ അക്ക്രാവ്. പല്ലുവേദന ഉള്ളപ്പോള്‍ ഇതിന്റെ പൂവ് അടര്‍ത്തി വേദനയുള്ള ഭാഗത്തു കടിച്ചു പിടിച്ചാല്‍ വേദനയ്ക്ക് പെട്ടന്ന് ആശ്വാസം തരുന്നതു കൊണ്ട് നാട്ടിന്‍പുറങ്ങളില്‍ ഇതിനെ പല്ലുവേദനച്ചെടി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഭാരതീയനല്ല ഈ ചെടി, വിദേശിയാണ്‌. ഒന്നില്‍ക്കൂടുതല്‍ വകഭേദങ്ങളില്‍ ഈ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , , , , , , , , , , , , , , | Leave a comment

357 ¦ തലവേദന ¦ മൈഗ്രേന്‍

അക്കിക്കറുക അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും. അക്കിക്കറുകയുടെ സ്വരസം നാലു തുള്ളി വരെ ഓരോ നാസാദ്വാരത്തിലും നസ്യം ചെയ്താല്‍ തലവേദന, കൊടിഞ്ഞി (മൈഗ്രേന്‍) എന്നിവ ശമിക്കും. കുറിപ്പ് : കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ചതുപ്പു നിലങ്ങളിലും വയലുകളിലുമൊക്കെ സുലഭമായി വളര്‍ന്നു കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് അക്കിക്കറുക അഥവാ അക്ക്രാവ്. പല്ലുവേദന ഉള്ളപ്പോള്‍ ഇതിന്റെ പൂവ് അടര്‍ത്തി … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , | Leave a comment

30 | കൊടിഞ്ഞിക്കുത്ത് | MIGRAINE

തലവേദന ഉണ്ടാകുമ്പോള്‍ ഒരുവേരന്‍, പെരിങ്ങലം, പെരുകിലം, പെരുക്, പെരു, വട്ടപ്പെരുക് എന്നിങ്ങനെ പല പേരില്‍ അറിയപ്പെടുന്ന ചെടിയുടെ (Clerodendrum infortunatum) തളിരിലകള്‍ തൊട്ടുരിയാടാതെ പറിച്ച്, കൈവെള്ള കൊണ്ട് വെള്ളം തൊടാതെ ഞെക്കിപ്പിഴിഞ്ഞ് നീര് എടുത്ത് കാലിന്‍റെ പെരുവിരലില്‍ പുരട്ടി നിര്‍ത്തിയാല്‍ (നഖത്തില്‍ നിര്‍ത്താം) അല്‍പസമയത്തിനുള്ളില്‍ തലവേദന മാറും. വലതുവശത്താണ് വേദന എങ്കില്‍ ഇടത്തേ കാലിലും, ഇടതുവശത്താണ് … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment