110 | കുട്ടികളിലെ ഉദരരോഗങ്ങള്‍ | STOMACH PROBLEMS IN KIDS

ഇഞ്ചി വട്ടത്തില്‍ അരിഞ്ഞെടുത്ത്‌, നാലിലൊരു ഭാഗം പഞ്ചസാരയും ചേര്‍ത്ത്, ലേശം നെയ്യ് ഒഴിച്ചു വറുത്ത്, നല്ല കടുംചുവപ്പ് നിറമാകുമ്പോള്‍ ഒരു കുപ്പിയിലാക്കി വെച്ച്, അതില്‍ നിന്നും ഊറി വരുന്ന തുള്ളികള്‍ ലേശം വീതം കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ ഉണ്ടാകുന്ന ഉദരരോഗങ്ങള്‍ക്ക് വളരെ ഫലപ്രദമാണ്.

FOR STOMACH ISSUES IN KIDS
FOR STOMACH ISSUES IN KIDS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.