മുത്തിള്‍ (Centella Asiatica) സമൂലം ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് കുടിക്കുന്നത് ഓര്‍മ്മക്കുറവ് മാറാന്‍ നല്ലതാണ്.
വല്ലാരച്ചീര, കരിന്തക്കാളി, കരിമുത്തിൾ, കുടകൻ,കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി, മണ്ഡൂകപർണ്ണി എന്നിങ്ങനെ പല പേരുകളില്‍ മുത്തിള്‍ അറിയപ്പെടുന്നു.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.