226 | ഓട്ടിസം | AUTISM | SCHIZOPHRENIA

വലംപിരിശംഖിന്‍റെയോ കറുത്ത പുഴഞണ്ടിന്‍റെയോ ഞവണിക്കയുടെയോ മാംസം തേങ്ങാപ്പാലില്‍ വെന്ത് എണ്ണയെടുത്ത് കഴിക്കുന്നത്‌ ഓട്ടിസത്തിനു സിദ്ധൌഷധമാണ്.

വലംപിരിശംഖിന്‍റെ മാംസം ഏറ്റവും ഫലപ്രദമാണ്.

ഞവണിക്ക, നത്തക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്ന ജീവിയുടെ മുട്ടയുടെ എണ്ണ (മുട്ടത്തൈലം) ഓട്ടിസത്തില്‍ അതീവഫലപ്രദമാണ്. മുട്ടയുടെ ഉണ്ണി ചൂടാക്കി കരിഞ്ഞു വരുമ്പോള്‍ കമ്പിളി കൊണ്ടരിച്ചാണ് മുട്ടത്തൈലം എടുക്കുന്നത്. ഈ മുട്ടത്തലം ഒരു തുള്ളി നാവില്‍ ഇറ്റിച്ചാല്‍ ഓട്ടിസം പിടിച്ചുകെട്ടിയ പോലെ നില്‍ക്കും.

Schizophrenia എന്ന രോഗത്തിലും ഈ ഔഷധങ്ങള്‍ അതീവഫലപ്രദമാണ്.

226 | ഓട്ടിസം | AUTISM | SCHIZOPHRENIA
226 | ഓട്ടിസം | AUTISM | SCHIZOPHRENIA