101 | ആര്‍ത്തവശൂല | MENSTRUAL COLIC

തെങ്ങിന്‍പൂക്കുലയും ഞവരനെല്ലിന്‍റെ അരിയും നാടന്‍ പശുവിന്‍റെ പാലും ചേര്‍ത്ത് പാല്‍ക്കഞ്ഞി ഉണ്ടാക്കി കഴിച്ചാല്‍ ആര്‍ത്തവകാലത്തുണ്ടാകുന്ന വയറുവേദന പോകും.

പാല്‍ക്കഞ്ഞിയോ പായസമോ പാല്‍ക്കഷായമോ ആയി ഉണ്ടാക്കിയാലും മതി.

ഈ പാല്‍ക്കഷായം ഉണ്ടാക്കുമ്പോള്‍ അതില്‍ കുറുന്തോട്ടി കൂടി ചേര്‍ത്ത് ഉണ്ടാക്കിയാല്‍ ആര്‍ത്തവശൂലയ്ക്കും (MENSTRUAL COLIC) അത്യുത്തമം.

MENSTRUAL COLIC
MENSTRUAL COLIC

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

 

87 | ആര്‍ത്തവശൂല | MENSTRUAL COLIC

പാവയ്ക്കയുടെ നീരും ചെറുതേനും ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവകാലത്തെ വയറുവേദന മാറാന്‍ വളരെ ഫലപ്രദമാണ്.

ശരീരത്തില്‍ നിന്ന് രക്തം പോകുമ്പോള്‍ ഹീമോഗ്ലോബിനിലെ ഇരുമ്പിന്‍റെ ഭാഗത്തിന് (IRON CONSTITUTION) വരുന്ന വ്യതിയാനമാണ് ആര്‍ത്തവശൂലയ്ക്ക് (MENSTUAL COLIC) കാരണം.

പാവയ്ക്കാ നീര് HIGH BP ഉള്ളവരില്‍ BP കുറയാനും സഹായകമാണ്.

FOR MENSTRUAL COLIC
FOR MENSTRUAL COLIC

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

Courtesy : Swami Nirmalananda Giri