312 | ആര്‍ത്തവത്തകരാറുകള്‍ | Menstrual Irregularities

കൃത്യസമയത്ത് ആര്‍ത്തവം സംഭവിക്കാതെയിരുന്നാല്‍, ചെമ്പരത്തിയുടെ (Hibiscus) നാളെ വിരിയാന്‍ പാകത്തിലുള്ള അഞ്ചു മൊട്ടുകള്‍ പറിച്ച്, നന്നായി അരച്ച്, അരി കഴുകിയ വെള്ളത്തില്‍ (അരിക്കാടി) മൂന്നു മുതല്‍ അഞ്ചു ദിവസം കഴിച്ചാല്‍ ആര്‍ത്തവം ഉണ്ടാകും.

312 | ആര്‍ത്തവത്തകരാറുകള്‍ | Menstrual Irregularities
312 | ആര്‍ത്തവത്തകരാറുകള്‍ | Menstrual Irregularities

31 | ആര്‍ത്തവത്തകരാറുകള്‍ | MENSTRUAL IRREGULARITIES

മുളയുടെ തളിരില അഥവാ കുരുന്നില അല്ലെങ്കില്‍ മണ്ണില്‍ നിന്ന് പൊന്തി വരുന്ന മുള, മുളയുടെ കുരുന്നു മൊട്ട് എന്നിവ കഷായം വെച്ച് കഴിച്ചാല്‍ ആര്‍ത്തവ തകരാറുകള്‍ എല്ലാം മാറും.

തൈറോയിഡിന്‍റെ പ്രശ്നങ്ങള്‍ക്കും ഈ കഷായം ഉത്തമമാണ്.

Home Remedy for Menstrual Irregularities – “KASHAYA” of tender leaves and Buds of Bamboo -Boil 60 gm of the crushed raw material in 12 glasses of water till water level reduces to 1.5 glasses. Have 1/2 glass of KASHAYA 3 times a day. This preparation is effective for Thyroid related issues also.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR MENSTRUAL IRREGULARITIES
FOR MENSTRUAL IRREGULARITIES