Tag Archives: അരിമ്പാറ

143 | അരിമ്പാറ | WART

എരിക്കിന്‍റെ കറ അരിമ്പാറയില്‍ കൃത്യമായി ഇറ്റിക്കുക. വ്രണമായിക്കഴിഞ്ഞാല്‍ ജാത്യാദിഘൃതം പുരട്ടുക. എരിക്കിന്‍റെ ഇല പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന എരിക്കിന്‍പാല്‍ അഥവാ കറ, കൃത്യമായി അറിമ്പാരയുടെ മേല്‍ ഇറ്റിക്കണം. രണ്ടോ മൂന്നോ ദിവസം ചെയ്യുമ്പോള്‍ അരിമ്പാറ വ്രണം ആകും. അപ്പോള്‍ ജാത്യാദിഘൃതം പുരട്ടി വ്രണം ഉണ്ടാക്കാം. അരിമ്പാറ പൂര്‍ണ്ണമായും മാറും. Note: Please consult a registered … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment

137 | അരിമ്പാറ | WART

അരയാലിന്‍റെ തൊലി, പുറ്റുമണ്ണ്, ആട്ടിന്‍കാഷ്ഠം ഇവ മൂന്നും ചേര്‍ത്ത് അരച്ചുപുരട്ടിയാല്‍ അരിമ്പാറ മാറും. ഇരുവേലിയുടെ ഇല ചേര്‍ത്തരച്ചാല്‍ കൂടുതല്‍ ഫലപ്രദം. പുറ്റുമണ്ണ് കിട്ടിയില്ലെങ്കില്‍ കുരുപ്പമണ്ണ് (മണ്ണിര ഉയര്‍ത്തിക്കൊണ്ടുവരുന്ന മണ്ണ്) ഉപയോഗിച്ചാലും മതി. Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | 1 Comment