Tag Archives: അമിതവണ്ണം

382 ¦ അമിതവണ്ണം ¦ പൊണ്ണത്തടി ¦ Obesity

അമിതവണ്ണം കുറയാന്‍ ആവണക്ക്. ആവണക്കിന്റെ വേര് കഷായം വെച്ച് അതില്‍ ആവണക്കെണ്ണ ചേര്‍ത്ത് ദിവസവും രാവിലെ വെറുംവയറ്റിലും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പും മുടങ്ങാതെ സേവിച്ചാല്‍ അമിതവണ്ണം കുറയും. വയറ്റില്‍ കൊഴുപ്പടിഞ്ഞ് ഉണ്ടാകുന്ന സ്ഥൌല്യത്തില്‍ ഈ ഔഷധം അതീവഫലപ്രദമാണ്. 20 ഗ്രാം ആവണക്കിന്‍ വേര് പൊടിച്ചോ ചതച്ചോ 400 മില്ലി വെള്ളത്തില്‍ വെന്ത് 100 മില്ലിയാക്കി … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment

252 | അമിതവണ്ണം | പൊണ്ണത്തടി | OBESITY

ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് രണ്ടു ഗ്ലാസ്‌ വെള്ളത്തില്‍ വെന്ത്, അര ഗ്ലാസ്സാക്കി വറ്റിച്ചു പിഴിഞ്ഞരിച്ച്, തണുപ്പിച്ച്, തേന്‍ മേമ്പൊടിയായി ദിവസവും ആഹാരശേഷം സേവിക്കുക. ഒരു ഗ്ലാസ് കുമ്പളങ്ങനീര് തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസവും വെറുംവയറ്റില്‍ സേവിക്കുക. കരിങ്ങാലിക്കാതല്‍, വേങ്ങക്കാതല്‍ എന്നിവ കഷായം വെച്ച് സേവിക്കുക. കുടംപുളിയിട്ടു വെച്ച കറികള്‍ നിത്യമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഉഴുന്നിന്‍റെ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

123 | അതിമേദസ്സ് | അമിതവണ്ണം | പൊണ്ണത്തടി | OVERWEIGHT | OBESITY

കൂവളവേര്, കുമിഴിന്‍ വേര്, പാതിരിവേര്, പയ്യാനവേര്, മുഞ്ഞവേര് ഇവ സമമായെടുത്ത് 60 ഗ്രാം 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ് ആക്കി പിഴിഞ്ഞെടുത്ത് അര ഗ്ലാസ് വീതം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം വെച്ച് കഴിച്ചാല്‍ വണ്ണം കുറയും. അതിമേദസ്സ് മാറും. ഈ ദ്രവ്യങ്ങള്‍ എല്ലാം അങ്ങാടിമരുന്നുകടയില്‍ വാങ്ങാന്‍ കിട്ടും. … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | 2 Comments