ഇഞ്ചിനീരിന്റെ തെളി, ചെറുനാരങ്ങാനീര് ഇവ സമമെടുത്ത് പഞ്ചസാരയും ചേര്‍ത്തു വെച്ച്, പിറ്റേന്ന് തെളി മാത്രം ഊറ്റിയെടുത്തു സൂക്ഷിച്ചുവെച്ച് രണ്ടോ മൂന്നോ തുള്ളി വീതം തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കൊടുക്കുക – വിശപ്പുണ്ടാകും.

കൊച്ചുകുട്ടികളില്‍ വിശപ്പിലുണ്ടാകുന്ന മാന്ദ്യം മാറാന്‍ വളരെ ഫലപ്രദമാണ് ഈ ഔഷധം.
ഈ ഔഷധം ഉണ്ടാക്കുമ്പോള്‍ ഇഞ്ചിനീരിന്റെ തെളി ഒഴിച്ചു ശേഷമുള്ള ഭാഗം ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Advertisements